vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

ഗതാഗതക്കുരുക്ക് മാറ്റാന്‍ 13 കോടി ചെലവിട്ട് എടപ്പാള്‍ മേല്‍പ്പാലം; തവനൂരിലെ വികസനത്തെക്കുറിച്ച് കെടി ജലീല്‍

Feb 21, 2021, 10:21 AM IST

2011ല്‍ പുതിയതായി രൂപം നല്‍കിയ മണ്ഡലമാണ് തവനൂര്‍. അവികസിതമായ മേഖലയില്‍ വികസനക്കുതിപ്പുണ്ടാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് എംഎല്‍എ ആയ മന്ത്രി കെടി ജലീല്‍. കിഫ്ബി വഴി സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാക്കാനായെന്ന് അദ്ദേഹം പറയുന്നു. കാണാം എംഎല്‍എയോട് ചോദിക്കാം.