vuukle one pixel image

സുവോളജിക്കല്‍ പാര്‍ക്കും ബനാന ഹണി പാര്‍ക്കും മണ്ഡലത്തിന് നേട്ടം; ഒല്ലൂര്‍ എംഎല്‍എ പറയും

Web Team  | Updated: Oct 10, 2020, 10:56 AM IST


രാജ്യാന്തര നിലവാരത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ജില്ലയിലെ കിഫ്ബിയുടെ സ്വപ്‌ന പദ്ധതിയാണ്. ഒല്ലൂര്‍ മണ്ഡലത്തിലെ കാര്‍ഷിക ഗ്രാമങ്ങളിലൊന്നായ കണ്ണാറയിലൊരുങ്ങുന്ന ബനാന ആന്‍ഡ് ഹണി പാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 അഗ്രോ പാര്‍ക്കുകളിലൊന്നാണ്. നടപ്പാക്കിയത് എന്തെല്ലാം വികസനങ്ങള്‍? എംഎല്‍എയോട് ചോദിക്കാം.