Oct 25, 2020, 5:57 PM IST
കയര്‍, കശുവണ്ടി, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലേറെയും. കഴിഞ്ഞ 10 വര്‍ഷത്തിനിടയ്ക്ക് മണ്ഡലത്തില്‍ വലിയ വികസന കുതിപ്പ് നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ജിഎസ് ജയലാല്‍ എംഎല്‍എ.