വിദ്യാഭ്യാസം, കായികം, ഗതാഗതം തുടങ്ങി സമസ്ത മേഖലകളിലും വികസനം കൊണ്ടുവരാനായെന്ന് ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍. 221.06 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കി. പുതിയകാവില്‍ നിന്ന് വര്‍ക്കല വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടപ്പിലാക്കിവരികയാണെന്നും അദ്ദേഹം പറയുന്നു.