Web Team | Updated: Jan 17, 2024, 8:49 PM IST
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ദിവസവും 300 മുതൽ 500 വരെ അധികം കലോറി പ്രതിദിനം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മുലയൂട്ടുന്ന അമ്മമാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട രണ്ട് തരം സ്മൂത്തികൾ നോക്കാം.