തിമിരത്തെ മുൻകൂട്ടി തിരിച്ചറിയണം, അകറ്റി നിർത്തണം

Dec 29, 2020, 6:20 PM IST

കാഴ്ച നൽകുന്ന ഊർജ്ജം ഓരോ മനുഷ്യനെയും ജീവിതത്തിൽ മുന്നോട്ടുനയിക്കും. ആ സഞ്ചാരം ഒരിക്കലും പിന്നോട്ടു പോകരുത്.