Suzuki | മൈലേജില്‍ മാത്രമല്ല, ലുക്കിലും പിന്നോട്ടില്ല; പഞ്ചിന് മാരുതിയുടെ വക ചെക്ക്

Nov 27, 2021, 5:16 PM IST

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍, മൈക്രോ എസ്യുവി സെഗ്മെന്റിലേക്ക് കാര്യമായി തന്നെ പ്രവേശിക്കാനുള്ള നീക്കത്തിലാണ്