ആയിരത്തിലധികം വര്‍ഷങ്ങളായി കടലില്‍ കുടില്‍ കെട്ടി കഴിയുന്നവര്‍!

Oct 16, 2020, 4:10 PM IST

കരയുമായി ബന്ധമില്ലാതെ കടലില്‍ കുടില്‍ കെട്ടി കഴിയുന്നവരാണ് ഇന്തോനേഷ്യയിലെ സീ ബെഗാവുകള്‍. ഇവരെക്കുറിച്ച് കൂടുതലറിയാം...