താലിബാനെ ആഘോഷിക്കുന്ന ഇന്ത്യക്കാരോട് നസറുദ്ദീൻ ഷായ്ക്ക് പറയാനുള്ളത്...
Sep 2, 2021, 7:54 PM IST
താലിബാന്റെ തിരിച്ചുവരവിൽ ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലിങ്ങൾ സന്തോഷിക്കുന്നത് അപകടമാണെന്ന് നസറുദ്ദീൻ ഷാ. താലിബാൻ അധികാരത്തിലേറുന്നതിൽ സന്തോഷിക്കുന്നവരോട് ചില ചോദ്യങ്ങളും അദ്ദേഹം ചോദിക്കുന്നുണ്ട്.