ചീഫ് വിപ്പ് സ്ഥാനത്തെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്ന് പറഞ്ഞത്
Jul 3, 2019, 7:11 PM IST
ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പായി. ക്യാബിനറ്റ് റാങ്കോടെയാണ് പദവി. ചീഫ് വിപ്പ് പദവിയെക്കുറിക്കുറിച്ചും, അത് ഏറ്റെടുക്കുന്നതിനെക്കുറിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്ന് പറഞ്ഞത് ഇതായിരുന്നു.