'ഇനിയൊരു വരവില്ല ' ഐതിഹാസിക ഡീസല്‍ എഞ്ചിനോട് ഗുഡ് ബൈ പറഞ്ഞ് മാരുതി

Sep 16, 2021, 6:35 PM IST



മാരുതി സുസുക്കി  1.5 ലിറ്റര്‍ ബിഎസ്6 ഡീസല്‍ എഞ്ചിന്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍