vuukle one pixel image

ജോലിയില്ല, വരുമാനിമില്ല, നികുതിയടക്കാന്‍ പണമില്ല; ആദായനികുതിയില്‍ പകുതിയടക്കാന്‍ കഴിഞ്ഞില്ലെന്ന് കങ്കണ

Jun 12, 2021, 2:12 PM IST

വിവാദങ്ങള്‍ എന്നും കൂടെയുള്ള നടിയാണ് കങ്കണ റണൗട്ട്. ഇപ്പോള്‍ ഇതാ തനിക്ക് ചുമത്തിയ വരുമാന നികുതിയുടെ പകുതിയെ അടയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് നടി പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടി താനാണ് എന്നും കങ്കണ അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജോലി ഇല്ലായിരുന്നു അതിനാല്‍ പകുതിയെ അടയ്ക്കാന്‍ സാധിക്കൂ. അതിന് സര്‍ക്കാര്‍ പിഴ ചുമത്തിയാലും സ്വാഗതം ചെയ്യുമെന്നും നടി പറയുന്നു.