ചിറയിൻകീഴിലെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് എംഎൽഎ
Apr 14, 2020, 4:30 PM IST
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് എംഎൽഎമാർ വിശദീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കറും ചിറയിൻകീഴ് എംഎൽഎയുമായ വി.ശശി പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു.