രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക വരുന്നു, പത്തനംതിട്ടയില്‍ ആരെന്ന് ഇന്നറിയാം

Mar 22, 2019, 9:35 AM IST

ഇന്നലെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടും കേരള ബിജെപി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ അതൃപ്തിയുമായി മുരളീധര പക്ഷം. പ്രഖ്യാപനം വൈകുന്നത് മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് ആരോപണം.