പെണ്‍കുട്ടിയായതില്‍ അഭിമാനിക്കൂ;അന്താരാഷ്ട്ര ബാലികാദിനത്തില്‍ മേരി കോം മുതല്‍ അഞ്ജു ബോബി ജോര്‍ജ് വരെ പറയുന്നു
Oct 11, 2020, 11:17 AM IST
ഇന്ന് അന്താരാഷ്ട്ര ബാലിക ദിനം. പെണ്‍കുട്ടിയായതില്‍ അഭിമാനിക്കൂയെന്നും രാജ്യത്തിന് വേണ്ടി നമുക്ക് കുറേ ചെയ്യാനുണ്ടെന്നും പറയുകയാണ് ഈ അഭിമാന താരങ്ങള്‍...