അമേരിക്ക തിരിച്ചുവരവിന്റെ പാതയിലെന്ന് ബൈഡൻ; കാണാം അമേരിക്ക ഈ ആഴ്ച
Feb 14, 2023, 2:28 PM IST
അമേരിക്ക തിരിച്ചുവരവിന്റെ പാതയിലെന്ന് പ്രസിഡന്റ് ജോ ബൈഡൻ, കൊവിഡിനെ അതിജീവിച്ച അമേരിക്കൻ സാമ്പത്തിക രംഗം വെല്ലുവിളികൾ തരണം ചെയ്ത് മുന്നേറുന്നു; കാണാം അമേരിക്ക ഈ ആഴ്ച