Mar 11, 2019, 4:45 PM IST
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 18 ഭീകരരെ വധിച്ചെന്ന് ചിനാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ലഫ്.ജനറല്‍ കെ.ജെ.എസ് ദില്ലന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ എട്ടുപേര്‍ പാകിസ്ഥാന്‍ ഭീകരരും ആറുപേര്‍ ലഷ്‌കര്‍ ഭീകരരുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.