Mar 23, 2020, 10:45 AM IST
രാജ്യമാകെ കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിക്കാത്ത നടപടിക്കെതിരെ എംപിമാരായ വി കെ ശ്രീകണ്ഠനും ഡീന്‍ കുര്യാക്കോസും എ എം ആരിഫും. സമ്മേളനം തുടരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടുകൂടിയാകാമെന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു. ലോക്‌സഭാ എംപിമാരുടെ വസതികള്‍ സ്ഥിതി ചെയ്യുന്ന ദില്ലി സൗത്ത് അവന്യൂവിന് മുന്നില്‍ നിന്ന് 'വാര്‍ത്തയ്ക്കപ്പുറം' പ്രശാന്ത് രഘുവംശത്തിനോടൊപ്പം.