തുർക്കി പ്രസിഡന്റ് എർദോഗാന്റെ 'ഇസ്ലാമോഫോബിയ മുറവിളി'കളുടെ പിന്നിലെ ലക്ഷ്യം എന്താണ്?
Nov 3, 2020, 7:31 PM IST
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരെ തുർക്കി പ്രസിഡന്റ് എർദോഗാന്റെ കോപത്തിന് പിന്നിലെ യഥാർത്ഥ സത്യങ്ങൾ. രാജ്യത്തെ യാഥാസ്ഥിതികതയിലേക്ക് പിൻനടത്തുന്നത് അധികാരത്തിൽ കടിച്ചു തൂങ്ങാനോ?