ലോകം സംഘര്‍ഷഭരിതമാകുമ്പോള്‍ ഇന്ത്യയുടെ റോളെന്ത്?

Oct 3, 2024, 5:08 PM IST

മാറുന്ന ലോകക്രമത്തില്‍ ഇന്ത്യയുടെ റോളിനെപ്പറ്റി എറൗണ്ട് ആന്‍ഡ് എസൈഡില്‍ കേരള സര്‍വകലാശാല ക്യാംപസ് ഡയറക്ടര്‍ ഡോ. സി.എ. ജോസുകുട്ടി സംസാരിക്കുന്നു.