Feb 10, 2020, 9:31 PM IST
ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചു. മുൻ ധനമന്ത്രി കെ.എം.മാണിക്ക് സ്മാരകം പണിയുമെന്നതായിരുന്നു ബജറ്റ് പ്രഖ്യാപനങ്ങളിലൊന്ന്. അതിനായി അഞ്ച് കോടി രൂപ നീക്കി വെയ്ക്കുകയും ചെയ്തു. ഇടതു മുന്നണി കെ.എം.മാണിക്ക് സ്മാരകം പണിയാനൊരുങ്ങുമ്പോൾ ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളിലേക്കും,പ്രസംഗങ്ങളിലേക്കും,പ്രസ്താവനകളിലേക്കും ഒരു തിരിഞ്ഞ് നോട്ടം.