നാൾക്കുനാൾ മലയാളിക്ക് കൃഷി അന്യമാകുമ്പോൾ തീൻമേശകളിൽ വിരുന്നു വരുന്ന വിഷഭക്ഷണങ്ങൾ
Feb 13, 2020, 9:54 PM IST
ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത അത്ര ഉയരത്തിലാണ് കേരളം. എല്ലാ രംഗത്തും നാം കുതിക്കുമ്പോള്‍ കാര്‍ഷിക മേഖല തളരുന്നത് എന്തുകൊണ്ട് ?. കാണാം കേരളം എങ്ങോട്ട്