സിറിയയില്‍ സംഭവിക്കുന്നത് എന്ത് ? വിശദമായ വിശകലനം കാണാം

Dec 9, 2024, 7:48 PM IST

കഴിഞ്ഞ 54 വര്‍ഷമായി സിറിയ ഭരിച്ചിരുന്നത് ഒരു കുടുംബമായിരുന്നു. അസദ് കുടുംബത്തിന്റെ ഭരണം ഇന്നലെ അവസാനിച്ചു. ഇന്നലെ വിമതര്‍ അധികാരം പിടിച്ചു. കാണാം സിറിയയില്‍ ജയിച്ചത് ഭീകരതയോ