Jun 12, 2021, 3:58 PM IST
ആല്‍ഫാ വകഭേദത്തിന്റെ അതിതീവ്ര രോഗവ്യാപനത്തിനുള്ള കാരണം കണ്ടെത്തി ശാസ്ത്രലോകം. കൊവിഡ് മഹാമാരി മനുഷ്യന്റെ ഉറക്കം ശരിക്കും കളഞ്ഞതെങ്ങെനെ? ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനേക്ക വാക്‌സിന്‍ ചെറിയൊരു ശതമാനം പേരില്‍ രക്തസ്രാവമുണ്ടാക്കുമെന്ന് പുതിയ പഠനം. കാണാം ദി മെഡിക്കല്‍ ബുള്ളറ്റിന്‍.