വിവിധ രാജ്യങ്ങളിലായി പുരോഗമിക്കുന്ന വാക്‌സിന്‍ ഗവേഷണവും പരീക്ഷണവും ഏതൊക്കെ ഘട്ടങ്ങളില്‍?

Sep 12, 2020, 5:08 PM IST

ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കുമ്പോള്‍ മുന്നിലുള്ള വഴിയെന്തൊക്കെ?വിവിധ രാജ്യങ്ങളിലായി പുരോഗമിക്കുന്ന വാക്‌സിന്‍ ഗവേഷണവും പരീക്ഷണവും ഏതൊക്കെ ഘട്ടങ്ങളില്‍?