Dec 28, 2021, 9:54 PM IST
യുപിയില്‍ യോഗി ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമോ? അമരീന്ദറിന്റെ പടിയിറക്കം പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ? ഗോവയില്‍ കൂറുമാറ്റത്തിന്റെ ചരിത്രം ആവര്‍ത്തിക്കുമോ? ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ? കാണാം നിങ്ങളറിഞ്ഞോ?