ദ്രാവകങ്ങളെയും അഴുക്കിനെയും അകറ്റുന്ന പുതിയ ജൈവ പ്ലാസ്റ്റിക്; പ്രപഞ്ചവും മനുഷ്യനും

Feb 10, 2022, 6:05 PM IST

കാര്‍ബണ്‍ ന്യൂട്രലായ ശീതകാല ഒളിംപിക്‌സ്, ദ്രാവകങ്ങളെയും അഴുക്കിനെയും അകറ്റുന്ന പുതിയ ജൈവ പ്ലാസ്റ്റിക്, മരണത്തിന്റെയും സ്വാന്തന ചികിത്സയുടേയും പ്രാധാന്യമോര്‍പ്പിച്ചു കൊണ്ട് ദി ലാന്‍സെറ്റ് കമ്മീഷന്‍ റിപ്പോര്‍ട്ട്. കാണാം പ്രപഞ്ചവും മനുഷ്യനും