vuukle one pixel image

മ്യാൻമർ ജനതയെ തീരാദുരിതത്തിലേക്ക് തള്ളിവിട്ട ഭൂകമ്പം

Web Desk  | Published: Mar 30, 2025, 3:10 PM IST

നാല് വർഷത്തെ സൈനികഭരണവും ആഭ്യന്തരയുദ്ധവും കാരണം തകർന്ന മ്യാൻമർ, അവിടത്തെ ജനതയെ ഭൂചലനം തള്ളിവിട്ടത് തീരാദുരിതത്തിലേക്ക്... മരണനിരക്ക് കൂടിക്കൊണ്ടിരിക്കുന്നു, പതിനായിരം പേരെങ്കിലും മരിച്ചിരിക്കാമെന്ന് അധികൃതർ, ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ച് സൈനിക മേധാവി...കാണാം ലോകജാലകം