ലോകത്തെ രണ്ടാമത്തെ ടെസ്റ്റ്ട്യൂബ് ശിശു ജനിച്ചത് ഇന്ത്യയില്‍, പിന്നിലെ ഗവേഷകന് സംഭവിച്ചത്...

Jul 25, 2020, 5:33 PM IST


ലോകത്തെ രണ്ടാമത്തെ ഐവിഎഫ് ശിശു ജനിച്ചത് ഇന്ത്യയിലാണ്. അതിന് പിന്നില്‍ ഡോ. സുഭാഷ് മുഖോപാധ്യായ് എന്ന ഗവേഷകനായിരുന്നു. പക്ഷേ അദ്ദേഹത്തോട് നാം ചെയ്തതോ? കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍...