Oct 23, 2021, 6:03 PM IST
മത്സ്യബന്ധനത്തിനും വേണം ഒരു സുസ്ഥിര പദ്ധതി, പുതിയ എംആര്‍എന്‍എ വാക്‌സീനുകള്‍ വരുന്നു, വര്‍ധിച്ചുവരുന്ന ആനക്കൊമ്പ് വേട്ട കൊമ്പില്ലാത്ത ആനകളുടെ പരിണാമത്തിലേക്ക് എത്തിക്കുന്നതായി അന്താരാഷ്ട്ര ജേണലായ സയന്‍സില്‍ പഠനം. കാണാം മെഡിക്കൽ ബുള്ളറ്റിൻ