ആൽമരത്തിന് കീഴിലൊരു വിത്തും കിളിർക്കില്ലെന്ന പഴമൊഴിയെ തിരുത്തിയ പാട്ടുകാരൻ

Jan 10, 2025, 8:37 PM IST

ഐതിഹാസികമായ ഒരു സംഗീത സ്വാധീനം കൂടി വിടവാങ്ങി. യേശുദാസിനും എസ്പിബിക്കും ഇടയില്‍ തനിമയുളള ഒരു ശബ്ദസ്ഥായി , പി ജയചന്ദ്രന്‍ മലയാളിക്ക് ആരാണ്