ബലാത്സംഗവും കൊലപാതകവും തുടര്‍ക്കഥയാകുന്ന ഉന്നാവ്; ഉത്തര്‍പ്രദേശിന്റെ പീഡന തലസ്ഥാനമായി മാറുന്നുവോ?

Dec 14, 2019, 10:51 PM IST

സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് ഉന്നാവിലെ 23കാരി യാത്രയായത്. എന്താണ് ഉന്നാവില്‍ സംഭവിക്കുന്നത്? ഉത്തര്‍പ്രദേശിന്റെ പീഡന തലസ്ഥാനമായി ഉന്നാവ് മാറുകയാണോ?