May 26, 2020, 9:34 PM IST
മോദി സര്‍ക്കാര്‍ രണ്ടാം വർഷം അധികാരമേറ്റിട്ട് ഒരു വര്‍ഷം തികയുകയാണ്. നിരവധി സംഭവങ്ങള്‍ക്ക് ഈ ഒരു വര്‍ഷം രാജ്യം സാക്ഷ്യം വഹിച്ചു. മഹാമാരിയെ നേരിടാനുള്ള അസാധാരണ നടപടികള്‍ക്കും. മോദിയുടെ അടുത്ത് നാല് വര്‍ഷം നിര്‍ണയിക്കുന്നതില്‍ കൊവിഡ് ഭീഷണി നേരിടാനുള്ള നടപടികള്‍ പ്രധാനപ്പെട്ടതായിരിക്കും.