എത്രനാള്‍ കൂടി നമ്മള്‍ കൈകള്‍ കഴുകിക്കൊണ്ടേയിരിക്കണം? പിടി തരാതെ കൊവിഡ്

Mar 18, 2020, 9:15 PM IST

കൊവിഡ് മൂന്നാംഘട്ടത്തിലേക്ക് കടക്കുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായകമായ ഒരാഴ്ചയിലൂടെ കടന്നുപോവുകയാണ് കേരളം. കൊവിഡിനെ വരുതിയിലാക്കാന്‍ എത്രനാള്‍ കൂടി നാം കാത്തിരിക്കണം? ഇറ്റലിയുടെ വഴിയേ പോകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്? കാണാം പിടിതരാതെ കൊവിഡ്.