21 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് റാഞ്ചിയെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് സമാനതകളില്ലാത്ത ഭീകരാക്രമണം അമേരിക്കയിൽ നടന്നത്. ആയിരങ്ങളുടെ ജീവൻ പൊലിഞ്ഞ, ലോകക്രമത്തിന്റെ ജാതകം മാറ്റിമറിച്ച, മനുഷ്യ ജീവിതങ്ങളെ കൂടുതൽ അശാന്തിയിലേക്ക് തള്ളിവിട്ട അന്നത്തെ ദിവസം ഓർക്കുകയാണ് സംവാദ്....