ദുബായിയില്‍ ഷോപ്പിംഗിന് ഒപ്പം അത്യുഗ്രന്‍ അവസരങ്ങള്‍ കാത്തിരിക്കുന്നു!

Aug 4, 2023, 4:36 PM IST

300 ദിര്‍ഹത്തിനു ഷോപ്പിംഗ് ചെയ്യുന്നതിലൂടെ കുടുംബത്തോടൊപ്പം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്ക് പറക്കാനുള്ള അവസരം നേടാം, കൂടാതെ 100,000 ദിര്‍ഹം ഷെയര്‍ പോയിന്റുകളായും നേടാം.  ദുബായ് സമ്മര്‍ സര്‍പ്രൈസസില്‍  സിറ്റി സെന്റര്‍ ദെയ്റ നല്‍കുന്നു അവിശ്വസനീയമായ അവസരം