മില്ലിൽ നിന്ന് 'നെല്ലറ'യിലേക്ക്; അധ്വാനത്തിന്റെ കഥ പറഞ്ഞ് എം.കെ മൊയ്തുണ്ണി ബാവ

Jan 6, 2025, 2:39 PM IST

നെല്ലറയുൾപ്പടെ മലയാളിയുടെ പ്രിയപ്പെട്ട ബ്രാൻഡുകൾ രൂപം കൊണ്ട അധ്വാനത്തിന്റെ കഥ.