Nov 14, 2022, 12:23 PM IST
ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മികച്ച ഫോറെക്സ് റേറ്റിൽ പണമയക്കാനുള്ള സുരക്ഷിത മാര്‍ഗ്ഗമാണ് വെസ്റ്റേൺ യൂണിയന്‍ ഡിജിറ്റൽ. രണ്ട് രീതിയിൽ വെസ്റ്റേൺ യൂണിയന്‍ ഡിജിറ്റൽ ഉപയോഗിച്ച് പണം അയക്കാം, മൊബൈൽ ആപ്പ് ഉപയോഗിച്ചും വെബ്സൈറ്റ് വഴിയും. വേഗത്തിലും സൗകര്യപ്രദമായും പണമയക്കാനുള്ള അവസരമൊരുക്കുകയാണ് വെസ്റ്റേൺ യൂണിയന്‍.