Oct 10, 2022, 3:52 PM IST
'ആ ഭാഗ്യവിളിയെത്തുമ്പോൾ ട്രക്ക് ഓടിക്കുകയായിരുന്നു, ആദ്യം ഫോണെടുക്കാനായില്ല.. ആദ്യസമ്മാനമെന്നറിഞ്ഞപ്പോൾ ഞെട്ടി', ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം നേടിയ മലയാളി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനൊപ്പം.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ, https://bit.ly/3rli6Qg