സൂപ്പർവുമൺമാരെ, നിങ്ങളുടെ കഥ ലോകം കേൾക്കട്ടെ

Jun 20, 2024, 3:17 PM IST

 

അസാധ്യമായതിനെ സാധ്യമാക്കിയ സൂപ്പർവുമൺമാരെ, നിങ്ങളുടെ കഥ ലോകം കേൾക്കട്ടെ. അടുത്ത ഭീമ സൂപ്പർ വുമൺ നിങ്ങളാകാം. ഭീമ സൂപ്പർ വുമൺ സീസൺ 3 ഉടൻ വരുന്നു, ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർക്ക് 100 ഗ്രാം സ്വർണ്ണം നേടാനുള്ള അവസരം!