Proud to be an Indian: OMR പരീക്ഷ നടത്തിപ്പ് നിർദേശങ്ങൾ

Jan 10, 2025, 1:46 PM IST

ഏഷ്യാനെറ്റ് ന്യൂസ് Proud to be an Indian പരീക്ഷ എങ്ങനെ OMR ഉപയോഗിച്ച് എഴുതണം. ചീഫ് കൺട്രോളർ ഓഫ് എക്സാമിനേഷൻ പ്രൊഫ. ഡോ. എം.പി രാജൻ വിശദീകരിക്കുന്നു.