Web Team | Updated: Nov 19, 2019, 9:49 PM IST
വയനാടൻ കാറ്റിലും ചുരത്തിലെ തണുപ്പിലുമെല്ലാം കരിന്തണ്ടന്റെ ആത്മാവുണ്ട്. അധിനിവേശകാലത്തിന് ശേഷം വന്നവരും വാണവരുമെല്ലാം വയനാടൻ മണ്ണിനോടും ജീവിതങ്ങളോടും ചെയ്ത എണ്ണിയാൽ തീരാത്ത തെറ്റുകളുടെ ആദ്യ രക്തസാക്ഷിയാണ് കരിന്തണ്ടൻ.