'ആര്‍ക്കും കയറി തീ കത്തിക്കാന്‍ സെക്രട്ടേറിയറ്റ് എന്താ തുറന്നുകിടക്കുവാണോ?' മന്ത്രിയോട് വിവി രാജേഷ്

Aug 25, 2020, 9:27 PM IST


തീപിടിത്തം നടന്നിട്ട് തെളിവ് നശിപ്പിക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെ കറങ്ങിയത് എന്തിനെന്ന് ബിജെപി നേതാവ് വിവി രാജേഷ്.  തീപിടിത്തം നടന്നാ 2-3 ദിവസത്തെ ചര്‍ച്ചയല്ലേ നടക്കൂ, തെളിവുകള്‍ നശിക്കാതിരുന്നാല്‍ ജീവിതകാലം മുഴുവന്‍ ഈ പാര്‍ട്ടിക്ക് എകെജി സെന്റര്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും വിവി രാജേഷ് പറഞ്ഞു.