Oct 4, 2020, 9:14 PM IST
പെണ്‍കുട്ടി തന്നെ മൊഴി നല്‍കിയിട്ടും പീഡനം നടന്നിട്ടില്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ദ ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ വര്‍ഗീസ് കെ ജോര്‍ജ്. മുഖ്യമന്ത്രിയുടെ സമുദായവുമായി അടുത്ത് നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണനയെന്ന് യുപി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇരകൾക്ക് സംരക്ഷണം കൊടുക്കേണ്ടവര്‍ ആരോപണവിധേയര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും വര്‍ഗീസ് പറഞ്ഞു.