'മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തണമെന്നത് സ്വപ്‌നം, സ്വപ്‌നയാണല്ലോ യുഡിഎഫിന്റെ എല്ലാം'

Oct 8, 2020, 8:43 PM IST

ശിവശങ്കറിലൂടെ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തണമെന്നത് എന്‍കെ പ്രേമചന്ദ്രന്റെ സ്വപ്‌നം മാത്രമാണെന്നും സ്വപ്‌നയാണല്ലോ യുഡിഎഫിന്റെ എല്ലാമെന്നും എല്‍ഡിഎഫ് നേതാവ് ആന്റണി രാജു. ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സിബിഐ രാഷ്ട്രീയവിരോധവും മുന്‍വിധിയും മൂലം സൃഷ്ടിച്ചതാണെന്നും ആന്റണി രാജു ന്യൂസ് അവറില്‍ പറഞ്ഞു.