ശിവശങ്കറിനെ പൊതിയാന്‍ മുഖ്യമന്ത്രി മുമ്പെടുത്ത അടവുകള്‍ ഇനി വില പോകില്ല: ശ്രീജിത്ത് പണിക്കര്‍

Oct 7, 2020, 9:01 PM IST


എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രമനുസരിച്ച് ശിവശങ്കര്‍ വീണ്ടും സംശയനിഴലിലാകുന്നോ? സ്വപ്‌നയുടെ മൊഴികള്‍ വിശ്വസനീയമോ? രാഷ്ടീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ പറയുന്നു.