കൊവിഡ് പ്രതിരോധത്തിലെ മികവ്: ദില്ലിയെയും കേരളത്തെയും താരതമ്യം ചെയ്ത് ശ്രീജിത്ത് പണിക്കര്‍

Jul 25, 2020, 10:15 PM IST

ദില്ലിയില്‍ ജൂണ്‍ പകുതിയോട് കൂടി പ്രതിദിനം നടത്തിയിരുന്ന ടെസ്റ്റ് വര്‍ധിപ്പിച്ചുവെന്നും ശാസ്ത്രീയമായ ഇടപെടലുകളിലൂടെ കൊവിഡ് കേസുകള്‍ കുറഞ്ഞെന്നും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. അതേസമയം, കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായില്ലെന്നാണ് നിലവിലെ കണക്ക് സൂചിപ്പിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.