'ശിവശങ്കറിന്റെ പഴയകാലം കൂടി അന്വേഷിക്കണം, എത്രയെത്ര സ്വപ്‌നമാര്‍ ഉണ്ടെന്ന് അന്വേഷിക്കണം'

Aug 16, 2020, 8:51 PM IST


കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് റെഡ് ക്രസന്റുമായി കരാറില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കരാറിന് പിന്നാലെ ശിവശങ്കറിനും സ്വപ്‌നയ്ക്കും മാത്രം കമ്മീഷന്‍ കിട്ടിയെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.