അഡ്ജസ്റ്റ്‌മെന്റ് ആണെങ്കില്‍ ഇഡിയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേര് വരുമോ?:സന്ദീപ് വാര്യര്‍

Oct 9, 2020, 8:57 PM IST

സിപിഎം-ബിജെപി ധാരണ നിഷേധിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ബിജെപി പ്രവര്‍ത്തകര്‍ സമരവുമായി മുന്നോട്ട് പോയത് കൊണ്ടാണ് യുഡിഎഫിന് രണ്ടാമതും തിരിച്ചുവരേണ്ടി വന്നത്. അഴിമതി കേസുകള്‍ അഡ്ജസ്റ്റ് ചെയ്തത് ആരൊക്കെയെന്ന് കേരളത്തിലെ പൊതുസമൂഹത്തിന് അറിയാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.