'അഞ്ചരക്കോടിയൊന്നും എന്തായാലും ഇല്ല സാർ, അത് പുറത്ത് വരുന്ന കഥകളാണ്'

Nov 5, 2020, 9:27 PM IST

കാർഡ് വീട്ടിൽ നിന്ന് ലഭിച്ചതല്ലെന്ന് തനിക്ക് ഉത്തമബോധ്യമുള്ളതിന്റെ അടിസ്ഥാനത്തിലാണ്  ഒപ്പിട്ട് നൽകാൻ വിസമ്മതിച്ചതെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനിറ്റ ബിനീഷ്. ഒപ്പിടാൻ പറ്റില്ല എന്നാദ്യം പറഞ്ഞപ്പോൾ ഇട്ടില്ലെങ്കിലും സാരമില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും പക്ഷേ സമയം വൈകാൻ തുടങ്ങിയപ്പോൾ പല തരത്തിലും മാനസികമായി തങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നും റെനിറ്റ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.